കല്യാശ്ശേരി: ഏറമ്പാല കാർത്ത്യായനി അമ്മ (87) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കല്യാശ്ശേരി പൊതു ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കല്ലൂർ കുഞ്ഞിരാമൻ നമ്പ്യാർ (കൂവേരി) . സഹോദരങ്ങൾ: ദിവാകരൻ (പഴയങ്ങാടി), പരേതയായ പത്മാക്ഷി അമ്മ .