ഇരിട്ടി: പേരട്ട നരിമടയിലെ വയലാളി രോഹിണി (86) നിര്യാതയായി. ഭർത്താവ്: പേരട്ടയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി പരേതനായ കെ.സി. ദാമു. മക്കൾ: രാജൻ, ജലജ, ദിനേശേൻ, പ്രമീള, പരേതനായ സുരേശൻ. മരുമക്കൾ: രത്നവല്ലി, ദാസൻ, രമേശൻ, ഷിജിന (പായം പഞ്ചായത്ത് മട്ടിണി വാർഡ് അംഗം), പരേതയായ ഉഷ.