ഇരിട്ടി: വാണിയപ്പാറ കുന്നോലയിൽ ഹൗസിൽ മണിമല മണിയാണിക്കൽ ജാൻസി റോയി (46) നിര്യാതനായി. പാലാ കുടുംബാംഗമാണ്. ഭർത്താവ്: റോയി. മക്കൾ: ഏഞ്ചൽ, അയാൻ. സംസ്കാരം: ശനിയാഴ്ച വൈകീട്ട് രണ്ടിന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.