വാഴക്കാട്: മുണ്ടുമുഴി മുഹമ്മദ് ബഷീർ (ബിച്ചാപ്പു-58) നിര്യാതനായി. മുണ്ടുമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ വെട്ടത്തൂർ.
മക്കൾ: ഷഫീഖ്, ഫെബിന, ഷഹനാസ്. മരുമക്കൾ: ജസീദ അരീക്കോട്, അബ്ബാസ് ഓമാനൂർ, ജംഷിദ് അരീക്കോട്. സഹോദരങ്ങൾ: പള്ളിക്കുട്ടി, നഫീസ, ഉമ്മു ആയിഷ, ഫാത്തിമ, ആമിന, റസിയ, പരേതനായ അഹമ്മദ് കുട്ടി.