ഒതുക്കുങ്ങൽ: പരേതനായ പുല്ലാണി മൂസയുടെ മകൻ മുഹമ്മദലി (63) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ലുഖ്മാൻ, നുസ്രത്ത്, നൗഫൽ, ആസിഫ്, നസീബ തസ്നി, ഫിദ തസ്നി. മരുമക്കൾ: മജീദ് ചുങ്കം, റിയാസ് കോട്ടക്കൽ, നസീബ, ഫർഹാന നസ്രി.