ഇരിട്ടി: കല്ലുമുട്ടിയിലെ ആഷിയാഗൻ വില്ലയിൽ പൗളിന റോച്ച (85) നിര്യാതനായി. ഭർത്താവ്: പരേതനായ വർഗീസ് പീറ്റർ. മക്കൾ: ജോൺസൺ പീറ്റർ (റിട്ട. ഫയർഫോഴ്സ് ഓഫിസർ), റീന റൈനോൾഡ് (കോഴിക്കോട്), മോളി രാജൻ (പരിയാരം), ഷേർളി വിക്ടർ (കോളയാട്). മരുമക്കൾ: റൈനോൾഡ് മോഹൻ (റിട്ട. റെയിൽവേ), രാജൻ (റിട്ട. ഐ.എസ്.ആർ.ഒ), വിക്ടർ (അധ്യാപകൻ), എം.ജി. ഡെയ്സി (റിട്ട. പ്രധാനാധ്യാപകൻ).