മങ്കട: കൂട്ടിൽ റിട്ട. പ്രഫസർ കല്ലിങ്ങൽ ജമാലുദ്ദീൻ മാസ്റ്ററുടെ ഭാര്യ റിട്ട. അധ്യാപിക സഫിയ ടീച്ചർ (77) നിര്യാതയായി. മക്കൾ: ഹാരിഫ, ഹാത്തിക്ക, ഹാരിസ്. മരുമക്കൾ: അബ്ദുറഹ്മാൻ (അരിപ്ര), ഡോ. അബ്ദുറഷീദ് (തിരൂർക്കാട്), ശിഫ (കോഴിക്കോട്).