ഇരിട്ടി: ഉളിക്കൽ മണിപ്പാറയിലെ നെടുമല ജേക്കബ് (ചാക്കോ -64) നിര്യാതനായി. ഭാര്യ: ലൈസാമ്മ. മക്കൾ: അജിത്ത്, അരുൺ, സാവിയോ, ആൽവിൻ. മരുമകൾ: ടെസി. സഹോദരങ്ങൾ: എൽസമ്മ, ഇമ്മാനുവൽ, ഫാ. എസ്.ജെ. സ്കറിയ, ജോർജ്, ലാലു, ലാലി, മരിയ. സംസ്കാരം ശനിയാഴ്ച രാവിലെ11ന് മണിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.