ഇരിട്ടി: കാക്കയങ്ങാട് കായപ്പനിച്ചി അമ്പലത്തട്ടിലെ പുതിയപുരയിൽ ദേവകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഓമന, രമണി, പ്രഭാകരൻ. മരുമക്കൾ: ദേവരാജ്, മോഹൻ, രമണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തില്ലങ്കേരി പൊതു ശ്മശാനത്തിൽ.