പുളിക്കൽ: അരൂർ എ.എം.യു.പി സ്കൂൾ അധ്യാപകനായിരുന്ന പരേതനായ ഐക്കരപ്പടി ടി.സി. മൊയ്തീൻകുട്ടി മൗലവിയുടെ ഭാര്യ ഫാത്തിമക്കുട്ടി (78) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, ഫൈസൽ റിയാദ്, ജാബിർ ദമ്മാം, മെഹബൂബ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് ഓമാനൂർ), സക്കീന, അഷറഫ്, ഖൈറുന്നിസ, ഷഹീദ, റൈഹാന. മരുമക്കൾ: ജമീല ആക്കോട്, ഹന്നത്ത് പുളിക്കൽ, സൗദ പെരിയമ്പലം, ആയിഷാബി അരീക്കോട്, അബ്ദുല്ലത്തീഫ് മൂർഖൻ മമ്പാട്, സെലീന താനൂര്‍, അബൂബക്കർ സിദ്ദീഖ് വലിയപറമ്പ്, അഷ്റഫ് ചേന്ദമംഗലൂർ, നൗഷാദ് പരപ്പനങ്ങാടി. സഹോദരങ്ങൾ: പി.സി. ഉമ്മർ കുണ്ടേരി ആലുങ്ങൽ, പരേതരായ പി.സി. അഹമ്മദ് കുട്ടി മൗലവി, പി.സി. അബ്ദുറഹീം മൗലവി, പി.സി. അബ്ദുല്ല മാസ്റ്റർ ഷർഖാവി, പി.സി. അബൂബക്കർ, ആമിനക്കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ 10:45ന് പുളിക്കൽ ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.