നാദാപുരം: ജാതിയേരികല്ലുമ്മൽ പരേതനായ പുതിയെടുത്ത് മമ്മു മുസ്ലിയാരുടെ ഭാര്യ മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: സമദ് ജാതിയേരി, അബ്ദുറഹ്മാൻ, അബ്ദുല്ല, സഹദ്, സിറാജ് (ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി), മൈമൂനത്ത്, ആയിഷ, റംല, ഉമ്മുക്കുത്സു. മരുമക്കൾ: മൊയ്തു, അസീസ്, അബ്ദുറഹ്മാൻ, അശ്റഫ്, സൈനബ, മറിയം, ഫൗസിയ, ഷമീമ, റൈഹാനത്ത്. സഹോദരങ്ങൾ: പരേതനായ അന്ത്രു, കുഞ്ഞബ്ദുല്ല, കുഞ്ഞേറ്റി.