നാദാപുരം: ഇരിങ്ങണ്ണൂർ കയനോളി മഹല്ലിലെ വണ്ണാറത്ത് താമസിക്കും ചാക്കേരിവീട്ടിൽ കുഞ്ഞമ്മദ് (76) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തു. മക്കൾ: നൗഷാദ് (ഖത്തർ), ഷൗക്കത്ത് (ഖത്തർ), നസീമ, റഹ്മത്ത്, ഹാജറ. മരുമക്കൾ: മൂസ, താജുദ്ദീൻ, സലീം, റുക്സാന, റാഹില. സഹോദരങ്ങൾ: ഹംസ, ഖാലിദ്, അബൂബക്കർ, ഹമീദ്, ഹനീഫ, സാജിദ.