നാദാപുരം: തെരുവംപറമ്പ് ചീയ്യൂരിലെ മീത്തലെ പറമ്പത്ത് മൂസ ഹാജി (72) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: സുബൈദ, ആരിഫ, സമീർ, സയീദ. മരുമക്കൾ: അഷ്റഫ്, ഗഫൂർ, ശബാന, മുഹമ്മദ്.