പെരുമണ്ണ: ഇരുമ്പിൻ ചീടത്തിൽ കുഞ്ഞർമു (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദലി, ഷൗക്കത്ത്, ശരീഫ്, സൗദ, സലീം, ഷമീർ, സിറാജ്, സലീന. മരുമക്കൾ: അൻസാർ, സഫറീന, സുഫൈറ, നസീമ, ഷമീന, നൗഫിറ, സമീറ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9 ന് പുതിയ പറമ്പത്ത് ജുമാമസ്ജിദിൽ.