എകരൂൽ: എസ്റ്റേറ്റ് മുക്ക് ചരപ്പറമ്പിൽ അഹമ്മദ് കുട്ടി ഹാജി (75) നിര്യാതനായി. മാതാവ്: കുഞ്ഞിമ്മ ഹജ്ജുമ്മ. ഭാര്യ: ആയിഷ കുണ്ടായി. മക്കൾ: ഹസീന, റസീന, ഫാത്തിമ, അബ്ദുൽ നാസർ (ബിച്ചി, ഗൾഫ്). മരുമക്കൾ: ടി.പി. ലത്തീഫ്, മുഹമ്മദ് പാലങ്ങാട്, ബഷീർ പരപ്പനങ്ങാടി, ഫസ്ന പുല്ലാളൂർ. സഹോദരങ്ങൾ: സി.പി. അബൂബക്കർ ഹാജി, പാത്തുമ്മ, ആയിഷ കൂത്താളി, നഫീസ, ജമീല ആവിലോറ.