വടകര: മീനത്തുക്കര തച്ചോത്ത് സരോജിനി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പനായർ. മക്കൾ: ശാന്ത (തലശ്ശേരി), ശശി (സി.പി.എം മീനത്തുക്കര ബ്രാഞ്ച് സെക്രട്ടറി), സതീശൻ. മരുമക്കൾ: ദിവാകരൻ (തലശ്ശേരി), സുനിത (ഒഞ്ചിയം), സതി (ഇരിങ്ങൽ).