ബാലുശ്ശേരി: കിനാലൂർ കൊല്ലങ്കണ്ടി വാസു (82) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: രമ, ലീല, ഷാജി. മരുമക്കൾ: സുര (പൂനത്ത്), കരുണൻ (കട്ടിപ്പാറ), ഷെർലി (കണ്ണാടിപൊയിൽ). സഹോദരങ്ങൾ: സരോജിനിദേവി, സാവിത്രി, രാഘവൻ, ബാലൻ (കാപ്പിയിൽ), പരേതനായ രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.