പയ്യോളി: ഇരിങ്ങൽ പുത്തൻ വളപ്പിൽ പീടികക്ക് സമീപം ചെത്തിൽ ജാനകി (73) നിര്യാതയായി. സഹോദരങ്ങൾ: ചന്തു, ഗംഗാധരൻ, ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച.