കല്ലായി: വെള്ളരിക്കണ്ടി പറമ്പ് അക്കരവീട്ടിൽ പരേതനായ അപ്പൂട്ടിയുടെ ഭാര്യ ജാനു (89) നിര്യാതയായി. മക്കൾ: ദാക്ഷായണി, രാജേന്ദ്രൻ, രത്നകുമാർ, സതീഷ് കുമാർ, പ്രദീപ്കുമാർ. മരുമക്കൾ: ബാലൻ, പ്രമീള, വസന്ത, ബിന്ദു, ജിതിഷ. സഞ്ചയനം വ്യാഴാഴ്ച.