മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളജിനു സമീപം കെ.ടി. ജോസഫ് കല്ലേൻ (72) നിര്യതനായി. പരേതനായ കല്ലേൻ തേദോർ -ലൂയിസ ദമ്പതികളുടെ മകനാണ്. ഭാര്യ: മോളി ജോസഫ്. മക്കൾ: ജെൻസി, ജോളി. മരുമക്കൾ: റോബിൻസൺ, ഷിന്റോ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടിലെ ശുശുഷക്കു ശേഷം ഈങ്ങാപുഴ സെന്റ് വിൻസെൻറ് പള്ളി സെമിത്തേരിയിൽ.