പയ്യോളി: ഫാത്തിമ മൻസിൽ കെ.പി. ഹാരിസ് (55) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. കുഞ്ഞമ്മദ് (റിട്ട.ചീഫ് ജുഡീഷ്യൽ മാജിസ്ട്രേറ്റ്). മാതാവ്: തോറോത്ത് കദീജ. സഹോദരങ്ങൾ: പരേതനായ സുനൈദ്, ജംഷിദ് (അബൂദബി).