പാലത്ത്: പള്ളിപ്പൊയിൽ വാഴപ്പാറോൽ പരേതനായ അന്ത്രുമാൻകുട്ടിയുടെ മകൻ യൂസുഫ് (സാദലി -47) നിര്യാതനായി. മാതാവ്: പാത്തുമ്മ. മക്കൾ: നിദാ തഹ്സിൻ (ബഹ്റൈൻ), ഹയാ മഹറ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ് (മൂഴിക്കൽ), ബഷീർ (സൗദി).