നരിപ്പറ്റ: ചീക്കോന്ന് തുണ്ടിപ്പറമ്പത്ത് കുട്ട്യാലി (75) നിര്യാതനായി. ഭാര്യ: അയിശു മുറിച്ചാണ്ടി (തിനൂർ). മക്കൾ: അഷ്റഫ്, സുബൈദ. മരുമക്കൾ: നീലിയത്ത് കുഞ്ഞമ്മദ് കുമ്മങ്കോട്, സെയിഫുന്നീസ. സഹോദരങ്ങൾ: പരേതരായ തുണ്ടിപ്പറമ്പത്ത് മൊയ്തു ഹാജി, അമ്മദ്, അബ്ദുല്ല, മറിയം കായക്കൊടി, കുഞ്ഞാമി കൈവേലി.