ആക്കോട്: തൈക്കൂട്ടത്തിൽ മൊയ്ദീൻ കുട്ടി (81) നിര്യാതനായി. പരേതരായ തൈക്കൂട്ടത്തിൽ മുഹമ്മദ്, ഇത്താച്ചുമ്മ എന്നിവരുടെ മകനാണ്. ചീരക്കോളിയിൽ കുടുംബാംഗമാണ്. ഭാര്യ: മറിയക്കുട്ടി. മക്കൾ: റുബീന, മഫീന, റഫീന, റജീന, തസ്ലീന, സക്ഷീന, ഷമീം, ഷിറാന. മരുമക്കൾ: റഫീഖ്, റിയാസ്, നാസർ, ഗഫൂർ, ഹമീദ്, അഹമ്മദ്, ഷംന, അഫ്സൽ. സഹോദരങ്ങൾ: കുട്ടി ഹസൻ, ഖദീജ.