മാവൂർ: അരയങ്കോട് മഹല്ല് കാരണവർ പിലാത്തോട്ടത്തിൽ ഇബ്രാഹിം ഹാജി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷിഹാബുദീൻ (ദുബൈ), റൈഹാനത്ത്, നസീമ. മരുമക്കൾ: നശാത്ത് അരീക്കോട്, മുഹമ്മദ് ഓമശ്ശേരി (ദുബൈ), മോയീനുദ്ദീൻ പാലക്കുറ്റി (അധ്യാപകൻ).