കോട്ടായി: ഒതറോഡ് പനങ്കാവിൽ ആയിഷ (69) നിര്യാതയായി. പട്ടാമ്പിയിലെ പരേതനായ ടി.സി. മുഹമ്മദുണ്ണിയുടെ ഭാര്യയാണ്. മക്കൾ: നൗഷാദ്, സക്കീർ ഹുസൈൻ, ലൈല, സൈറാബാനു. മരുമക്കൾ: സോഫിയ, റഹ്മത്ത്, അബ്ബാസ്, പരേതനായ അബ്ദുറഷീദ്.