മങ്കട: എടാടി മഹല്ലിൽ പരേതനായ ചെറാപുറത്ത് കുഞ്ഞാലിയുടെ മകൻ അൻസാർ അലി (46) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: ഷഹീറ. മക്കൾ: അൻഷിദ് അലി, ഹനൂന, അജവദ്, ഹൈസ. സഹോദരങ്ങൾ: ഫാത്തിമ, ലൈല, അബ്ദുറഹ്മാൻ, മുഹമ്മദ് ഇക്ബാൽ, കുഞ്ഞിക്കോയ, ഹാരിസ് (അധ്യാപകൻ, ജി.എൽ.പി സ്കൂൾ കുറുവ).