മഞ്ചേരി: കിടങ്ങഴി സ്വദേശി ഉള്ളാട്ടിൽ മരക്കാർ ഹാജി (90) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ലത്തീഫ്, റിയാസ്, സമീർ, ഹസീന, സാഹിന. മരുമക്കൾ: സബീന, ഹസീന, സറീന മുനസ്സിൽ, സഫറുല്ല (നിലമ്പൂർ), പരേതനായ അസീസ് (കോട്ടക്കൽ).