പട്ടർകടവ്: പരേതനായ പാറമ്മൽ പോക്കറുടെ മകൻ മുഹമ്മദ് ബഷീർ (55) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: സഹാന നസ്റിൻ, മുബശ്ശിർ, മുബാറക്, റീഹ. മരുമകൻ: സക്കീർ ഹുസൈൻ വെള്ളില.