ആലത്തൂർ: ടൗൺ മെയിൻ റോഡ് മലമൽപ്പാടം പത്മാലയത്തിൽ റിട്ട. ജില്ല ജഡ്ജി പരേതനായ കെ. രാമകൃഷ്ണൻ നായരുടെ ഭാര്യ മലമൽ പത്മാവതി അമ്മ (മലമൽ തറവാട്ടമ്മ -98) നിര്യാതയായി. മക്കൾ: ലീല ജി. നായർ (പാലാരിവട്ടം, എറണാകുളം), ഉഷ (ഗുരുവായൂർ), വിമല (ആലപ്പുഴ), പ്രേമ, പരേതനായ നാരായണൻകുട്ടി.
മരുമക്കൾ: രാജി, മുരളീധരൻ (ഗുരുവായൂർ), രവീന്ദ്രൻ (ആലപ്പുഴ), പരേതരായ അഡ്വ. ഗോപാലകൃഷ്ണമേനോൻ (പാലാരിവട്ടം, എറണാകുളം), കെ. ബാലചന്ദ്രൻ (ആലത്തൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മലമൽ തറവാട്ട് ശ്മശാനത്തിൽ.