കൽപറ്റ: മഞ്ഞൂറ പുളിക്കൽ ജോർജ് വിക്ടർ (66) നിര്യാതനായി. ഭാര്യ: സ്റ്റെല്ല. മക്കൾ: ഡയാന വിക്ടർ, ഡൈജു വിക്ടർ, ഡെന്നി വിക്ടർ. മരുമക്കൾ: ലിനീഷ് ഉടുമ്പനാട്ടിൽ, ബിന്റു മേരി ബേബി, ഡയാന കുര്യൻ. സംസ്കാരം തിങ്കളാഴ്ച മഞ്ഞൂറ സെന്റ് പീറ്റർ ആൻഡ് ജോൺസ് പള്ളി സെമിത്തേരിയിൽ.