ഷൊർണൂർ: കവളപ്പാറ പുത്തൻവീട്ടിൽ പരേതരായ ദാമോദരന്റെയും ദേവകിയുടെയും മകൾ കലാവതി (65) നിര്യാതയായി. സഹോദരങ്ങൾ: സോമസുന്ദരൻ, ദേവദാസ്, ഇന്ദിരാദേവി, നാഗരാജ്, മണികണ്ഠൻ, മുരളീധരൻ, രാധാകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.