കൂറ്റനാട്: ചാലിശ്ശേരി കുന്നത്തേരിയിൽ അത്താണി പറമ്പിൽ പരേതനായ മൂസയുടെ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, ഹമീദ്, മൊയ്തുട്ടി, സുഹറ, റഷീദ്, റാബിയ, ഷെമീറ. മരുമക്കൾ: ആസിയ, സുഹറ, മൈമൂന, കുഞ്ഞുമോൻ, രഹന, ഷക്കീർ, നിസാർ.