തൃക്കരിപ്പൂർ: കൈക്കോട്ടുകടവിലെ ടി.പി.എം. ഇസ്മായിൽ (62) നിര്യാതനായി. പരേതനായ വി.പി. അബ്ദുൽ ഹക്കീമിന്റെയും ടി.കെ. സഫിയയുടെയും മകനാണ്. ഭാര്യ: ടി.എം.വി. ഖദീജ കവ്വായി. സഹോദരങ്ങൾ: മുഹമ്മദലി സഖാഫി (ജാമിഅ സഅദിയ അറബിക് കോളജ്, ദേളി), നൂറുദ്ദീൻ (റിട്ട.അഗ്രികൾച്ചർ ഓഫിസർ), റിയാസ് മൗലവി.