നീലേശ്വരം: മടിക്കൈ തീയർപാലം മതിരക്കോട്ട് കുഴിയിൽ എം.കെ. ഭവാനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കൊട്ടൻ (കോട്ടച്ചേരി). മക്കൾ: സുമ (രേവതി സ്റ്റോഴ്സ്, കിഴക്കുകര), മണികണ്ഠൻ (ദുബൈ), ശുഭ. മരുമക്കൾ: ചന്ദ്രൻ (വെള്ളിക്കോത്ത്, രേവതി സ്റ്റോഴ്സ് കിഴക്കുംകര), നയന (ഉദയപുരം), ബിജു (പയ്യന്നൂർ). സഹോദരങ്ങൾ: സോമൻ, സതി, രാമകൃഷ്ണൻ (മാനേജിങ് ഡയറക്ടർ, റോയൽ സ്റ്റാർ മാൻ പവർ സപ്ലൈ, ഷാർജ), കുഞ്ഞിരാമൻ, സീമന്തിനി, ഗണേശൻ (ഷാർജ).