കൊണ്ടോട്ടി: നെടിയിരുപ്പ് പരേതനായ കാവുങ്ങല്‍ അരീകാട്ട് മൂസ ഹാജിയുടെ മകനും പൊതുപ്രവര്‍ത്തകനുമായിരുന്ന മൊയ്തീന്‍കുട്ടി (കുഞ്ഞുമോന് -76) നിര്യാതനായി. നെടിയിരുപ്പ് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ്, കാവുങ്ങല്‍ കുടുംബസമിതി വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ഫാത്തിമ കൊളത്തറ. മക്കള്‍: ഷമീര്‍, സഹീര്‍, സിമി. മരുമക്കള്‍: ഡോ. അബ്ദുല്‍ ഖാദര്‍, ഹാജറ, യഹ്സീന.