താനൂർ: നടക്കാവ് സ്വദേശിയും ഭാരത് വുഡ് ഇൻഡസ്ട്രീസ് ഉടമയുമായിരുന്ന ഇപ്പോൾ പുത്തൻതെരു താമസക്കാരനായ അമ്മേങ്ങര മൊയ്തുട്ടി (കുഞ്ഞുമോൻ-82) നിര്യാതനായി. ഭാര്യ: ചെറുകാട്ട് ഫാത്തിമ എന്ന ഇമ്മുട്ടി. മക്കൾ: ബാബു, മുംതാസ്, ലുബ്ന. മരുമക്കൾ: ബഷീർ മേലാറ്റൂർ, ശരീഫ പച്ചാട്ടിരി, അഷ്റഫ് ഹാജി കോഴിക്കോട്.