പേരാമ്പ്ര: ചെറുവണ്ണൂര്‍ തയ്യുള്ളതില്‍ അമ്മാളു അമ്മ (87) നിര്യാതയായി. ഭർത്താവ്: നാരായണന് നമ്പ്യാര്‍.
മക്കള്‍: പ്രേമന്, ശോഭ, രാജീവന് (ആർ.ജെ.ഡി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം).
മരുമക്കള്‍: കുഞ്ഞികൃഷ്ണന് കുറുങ്ങോട്ട്, വിജി (അസി. സബ് ഇന്‍സ്പെക്ടര്‍ വടകര), സനില (മുന്‍ പഞ്ചായത്തംഗം). സഹോദരങ്ങള്‍: നാരായണന് നമ്പ്യാർ, പരേതയായ ജാനു അമ്മ.