വടകര: ചോമ്പാല പരവന്റെ വളപ്പിൽ ശാന്ത (81) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: കാർത്യായനി, പ്രകാശൻ, ലതിക, അജിത. മരുമക്കൾ: സുരേഷ് ബാബു (കോടിയേരി), സ്മിത (തട്ടോളിക്കര), രതീശൻ (പാലോളിപ്പാലം), അശോകൻ (കണ്ണൂക്കര). സഹോദരങ്ങൾ: പത്മിനി, ചന്ദ്രി, പരേതനായ അശോകൻ.