തിരുവില്വാമല: റിട്ട. അധ്യാപിക പള്ളിപ്പെറ്റ ശാന്ത (77) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ മേനോൻ. മക്കൾ: ഉദയൻ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സന്ധ്യ. മരുമക്കൾ: അനിത, പരേതനായ വാസുദേവൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാമ്പാടി പൊതു ശ്മശാനത്തിൽ.