ചാവക്കാട്: എടക്കഴിയൂർ സൗത്ത് ഇന്ത്യൻ ബാങ്കിന് എതിർവശം പരേതനായ തെരുവുത്ത് വീട്ടിൽ മൊയ്തുണ്ണിയുടെ ഭാര്യ ആയിഷ (102) നിര്യാതയായി. മക്കൾ: മുഹമ്മദലി. ബീവാത്തുക്കുട്ടി, നബീസക്കുട്ടി, അലീമു. മരുമക്കൾ: അബൂബക്കർ, മുഹമ്മദ് കുട്ടി, ഉമ്മർ, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച എടക്കഴിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.