നരിപ്പറ്റ: നാളോങ്കണ്ടി അബ്ദുല്ലയുടെ ഭാര്യ ആസ്യ (63) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: പാത്തു. മക്കൾ: റംല, അസ്കർ, സുനീറ, നാദിറ.
മരുമക്കൾ: മജീദ് നരിപ്പറ്റ, അഷ്റഫ് അരൂര്‍, ബഷീർ മൊകേരി, ഇർഫാന വില്യാപ്പള്ളി. സഹോദരങ്ങൾ: ഹമീദ്, സക്കീർ, സാറ, ഖദീജ, ജമീല.