എറിയാട്: പേബസാറിന് കിഴക്ക് പടിയത്ത് ബ്ലാങ്ങാച്ചാലിൽ പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ സിദ്ദീഖ് (67) നിര്യാതനായി. മാതാവ്: പരേതയായ നഫീസ. സഹോദരങ്ങൾ: അമീൻ, അബ്ദുൽ കരീം, നാസർ, അഡ്വ. ഹാരിസ്, മറിയു, റംല, പരേതയായ ഐഷാബി. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പേബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.