മാത്തോട്ടം വാണ്യേരിതാഴം: പരേതനായ സി.പി. അബൂബക്കർ കോയയുടെയും പരേതയായ ആമിനബിയുടെയും മകൻ സി.പി. അഷ്റഫ് (49) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നാജിയ, നജ്മൽ, നസല. മരുമകൻ: അർഷാദ്. സഹോദരങ്ങൾ: മാമ്മുക്കോയ, ഹാജറ, പരേതരായ മമ്മദ് കോയ, പരേതനായ സക്കീർ.