നാദാപുരം: മുതുവടത്തൂരിലെ പൊയിൽ മുഹമ്മദ് (58) നിര്യാതനായി. ഭാര്യ: സക്കീന.
മക്കൾ: സഫീറ, ശഫീഖ് വാഫി (നാദാപുരം തഅ്ലീമുൽ ഇസ്ലാം ആൻഡ് അൽഹുദ മദ്റസ സ്വദ്ർ മുഅല്ലിം), സജീറ, ഹാഫിള് സഫ്വാൻ.
മരുമക്കൾ: റയീസ്, സജീർ. സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹിം ഹാജി.