ഇരിവേറ്റി: പരേതനായ കുന്നൻ മുഹമ്മദിന്റെ ഭാര്യ പുത്തൻപീടിക ആയിശ (70) നിര്യാതയായി. മക്കൾ: ജമീല, അബ്ദുൽ ലത്തീഫ്, മുജീബ് റഹ്മാൻ, ഹാരിസ്, അബ്ദുറഹ്മാൻ. മരുമക്കൾ: മുഹമ്മദ് പന്നിപ്പാറ, ഹഫ്സത്ത് മുത്തനൂർ, ജംഷീന ചെങ്ങര, ജാസ്മി ആമയൂർ, റജീന മമ്പാട്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇരിവേറ്റി പഴയപള്ളി ഖബർസ്ഥാനിൽ.