താനാളൂർ: താനാളൂർ തറയിൽ കോട്ടുമ്മൽ പോക്കർ ഹാജിയുടെ ഭാര്യ പാത്തുമ്മു (73) നിര്യാതയായി. മക്കൾ: ബഷീർ, ഫൈസൽ അൻസാരി, സുലൈഖ, സഫിയ, ആസ്യ, റംല, സക്കീന. മരുമക്കൾ: ഹുസൈൻ ഓമച്ചപ്പുഴ, കുഞ്ഞാവ ചെമ്പ്ര, മുസ്തഫ കരിങ്കപ്പാറ, ബുഷറ, നസീറ, പരേതരായ കുഞ്ഞൻ, ഷംസു. സഹോദങ്ങൾ: കുഞ്ഞിബാവ, സുബൈദ, ജമീല.