വഴിക്കടവ്: പൊലീസ് സ്റ്റേഷൻ പടിയിലെ കുമ്പളപ്പിള്ളിൽ വിലാസിനി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.