മുണ്ടൂർ: മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പ് റിട്ട. എസ്.ഐ കപ്ലിപ്പാറ ഹരിതം വീട്ടിൽ പി.വി. ഹരിദാസ് (56) നിര്യാതനായി. ഉപ്പിലാപ്പറ്റ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെയും ലീല അമ്മയുടെയും മകനാണ്. ഭാര്യ: സവിത (ബി.എസ്.എൻ.എൽ പാലക്കാട്). മക്കൾ: ഋതിക് കൃഷ്ണ, ഹരിത. സഹോദരിമാർ: ഉഷ, നിഷ, ജ്യോതി, രമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.