തൃക്കരിപ്പൂർ: തളിപ്പറമ്പ് സ്വദേശി എളംമ്പച്ചി മൈതാനിയിലെ പി. മുസ്തഫ (63) നിര്യാതനായി. പരേതരായ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.വി. ആരിഫ കാരോളം. മക്കൾ: മൻസൂറ, പരേതനായ മൻസാദ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി പെരളശ്ശേരി, സാറ കണ്ണൂർ സിറ്റി, മറിയം തളിപ്പറമ്പ്.